Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പുതുതായി നവീകരിച്ച പൊതു മാര്‍ക്കറ്റില്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ച് മത്സ്യ സ്റ്റാളിലും ഇറച്ചി സ്റ്റാളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനും അനുബന്ധ പ്ലമ്പിംഗ് പ്രവൃത്തികള്‍ ചെയ്യുന്നതിനു ലൈസന്‍സ് ഉള്ള പ്ലംപര്‍ മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും ലഭിക്കുന്ന ക്വട്ടെഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തതും ഗുണമേന്മയുള്ള സാധനങ്ങള്‍ ഉള്ളതുമായ ക്വട്ടേഷന്‍ അംഗീകരിക്കുന്നതിനും പ്രവൃത്തി പൂര്ത്തീകരിച്ച ശേഷം റര്‍ബന്‍ മിഷന്‍ ഫണ്ടില്‍ നിന്നും തുക കരാറുകാരന് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//