Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള ഹൗസിംഗ് ബോര്‍ഡ്‌ വിഷ്ണുനഗര്‍ ബലിക്കടവ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടി പ്രദേശത്തെ ആറ്റുപുറമ്പോക്ക് ഏറ്റെടുക്കുന്നതുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ ടി പ്രദേശത്തെ വസ്തു ഉടമകളുമായി തര്‍ക്കം ഉളവായി ആയത് പദ്ധതി നിര്‍വഹണത്തില്‍ തടസ്സം നേരിടുമെന്നതിനാല്‍ ടി ഭാഗത്തെ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി നല്‍കാന്‍ റവന്യൂ അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//