07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാര്കുന്നു വാര്‍ഡില്‍ പോസ്റ്റ്‌നമ്പര്‍ T/P/71 മുതല്‍ T/P/78 വരെയുള്ള പോസ്റ്റുകളില്‍ 3 PHASE വൈദ്യതി ലൈന്‍ വലിക്കുന്നതിനു എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിനു KSEB തൊളിക്കോട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//