Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള അത്തിയറ - ജി കെ നഗര്‍ മുതിയാം പാറ അയ്യംകോണം ലബ്ബ റോഡ്‌ നിര്‍മ്മാണം എന്ന പ്രവൃത്തിക്ക് തടസ്സമായി ടി റോഡിന്‍റെ മധ്യ ഭാഗത്തായി നില്‍ക്കുന്ന PLKPP 174/126,174/27,174/28 എന്നീ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനു ആവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിന് കെ എസ് ഇ ബി യ്ക്ക് കത്ത് നല്‍കുന്നതിനും എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറയ്ക്ക് നാഷണല്‍ റര്‍ബന്‍ ഫണ്ടില്‍ നിന്നും തുക ഒടുക്കുന്ന്തിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//