24/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് ബെയിലിംഗ് മെഷീൻ വാങ്ങി സ്ഥാപിക്കുന്നതിന് ക്ഷണിച്ച ടെണ്ടറുകളിൽ പരാതി ലഭിച്ചത് സംബന്ധിച്ച വിഷയം ഗ്രാമ പഞ്ചായത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. പരാതി ലഭിച്ച സാഹചര്യം പരിഗണിച്ച് പുനർടേണ്ടർ ക്ഷണിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//