07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പുതുതായി നവീകരിച്ച പൊതു മാര്‍ക്കറ്റില്‍ വിവിധ ഇരുമ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ചുവരെഴുത്തും അനുബന്ധ വിവരങ്ങളും എഴുതുന്നതിനും അനുയോജ്യമായ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും ലഭിക്കുന്ന ക്വട്ടെഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തതും ഗുണമേന്മയുള്ള സാധനങ്ങള്‍ ഉള്ളതുമായ ക്വട്ടേഷന്‍ അംഗീകരിക്കുന്നതിനും പ്രവൃത്തി പൂര്ത്തീകരിച്ച ശേഷം റര്‍ബന്‍ മിഷന്‍ ഫണ്ടില്‍ നിന്നും എല്‍ എസ് ജി ഡി വിഭാഗത്തിന്റെ വാല്യുവേഷന്‍ പ്രകാരം തുക കരാറുകാരന് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//