07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ആര്യനാട് പബ്ലിക് മാര്‍ക്കറ്റിനുള്ളിലെ 1 മുതല്‍ 24 വരെയുള്ള മാര്‍ക്കറ്റ് സ്റ്റാളുകളില്‍ നിയമാനുസൃത ലൈസന്‍സോടുകൂടി 31/03/2020 വരെ കച്ചവടം നടത്തുന്നതിനുള്ള അവകാശം വ്യക്തികള്‍ക്ക്/ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനായി 10/06/2019 ന് നിയമാനുസൃതമായി ലേല നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//