07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 01/04/2019 മുതല്‍ 31/03/2020 വരെയുള്ള കാലയളവില്‍ SEDC യുടെ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ലേലം -വലിയമല പതിപ്പള്ളി പുറമ്പോക്കില്‍ നില്‍ക്കുന്ന 3 മൂട് തെങ്ങ്, ഒരു മൂട് കവുങ്ങ്, ഒരു പ്ലാവ് എന്നിവയില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള ലേലം എന്നിവ ആരും തന്നെ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ പുനര്‍ ലേലം നടത്താന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//