Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

1/04/2019 മുതല്‍ 31/03/2020 വരെയുള്ള കാലയളവില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍പ്പെട്ട ഫലവൃക്ഷങ്ങളില്‍ നിന്നുള്ള മേലാദായം എടുക്കുന്നതിനുള്ള അവകാശം ലേലം ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ കോമ്പൌണ്ടില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം - ശ്രീ ഗോപന്‍, ചൂഴ – 1,750/- പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ നില്‍ക്കുന്ന വൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം - ശ്രീ അനിരുദ്ധന്‍, കുന്നത്തുവിളാകം - 1,200/- ആര്യനാട് പബ്ലിക് മാര്‍ക്കറ്റ് കോമ്പൌണ്ടില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം - ശ്രീ അനിരുദ്ധന്‍, കുന്നത്തുവിളാകം - 4,450/- ചൂഴ തോട് പുറമ്പോക്കില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം - ശ്രീ ഗോപന്‍, ചൂഴ – 310/- ചൊക്കന്‍തീനി കടവില്‍ പഞ്ചായത്ത് പുറമ്പോക്കില്‍ നില്‍ക്കുന്ന വൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം - ശ്രീ അനിരുദ്ധന്‍, കുന്നത്തുവിളാകം - 1,450/- പുറുത്തിപ്പാറ കമ്യൂണിറ്റി ഹാളിനും അംഗന്‍വാടിക്കും സമീപം നില്‍ക്കുന്ന തെങ്ങുകളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം - ശ്രീ സോമന്‍, ഒറ്റക്കുടി, മീനാങ്കല്‍ - 280/- മീനാങ്കല്‍ തോട് പുറമ്പോക്കില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം - ശ്രീ സോമന്‍, ഒറ്റക്കുടി, മീനാങ്കല്‍ - 1250/- ഇറവൂര്‍ തോട്പുറമ്പോക്കില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം - ശ്രീ ഗോപന്‍, ചൂഴ – 300/- ആനന്ദേശ്വരം അബ്ദുല്‍കലാം മെമ്മോറിയല്‍ സ്റ്റേഡിയത്തിന് സമീപമുള്ള തെങ്ങുകളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം - ശ്രീ ഗോപന്‍, ചൂഴ – 1,650/- ചൂഴ പുറംപോക്കില്‍ നില്‍ക്കുന്ന ഒരു മൂട് തെങ്ങ് പ്ലാവ് എന്നിവയില്‍ മേലാദായം എടുക്കുന്നതിനുള്ള അവകാശം - ശ്രീ സുനില്‍ കുമാര്‍ ചൂഴ 250/-

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//