Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ടെക്ക്നിക്കല്‍ അസ്സിസ്റ്റന്റ് ടി ജോലിയില്‍ നിന്നും വിടുതല്‍ ചെയ്യുന്ന സാഹചര്യത്തില്‍ 2019-2020 സാമ്പത്തിക വര്‍ഷത്തെ ഗ്രാമ സഭ ഗുണഭോക്തൃ പട്ടിക ഡാറ്റ എന്ട്രി വരുത്തുന്നതിലെക്കായി ശ്രീമതി.സരിത തടത്തരികത്ത് വീട് കൊപ്പം വിതുര എന്നയാളെ ദിവസവേതനാടിസ്ഥാനത്തില്‍ 10 ദിവസത്തേക്ക് നിയമിക്കുന്നതിനും ആയതിനുള്ള തുക തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിനും സെക്രട്ടറിയെ ചുമതലപെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//