07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഏറ്റെടുത്ത പൈപ്പ് lലൈന്‍ നീട്ടല്‍ എന്ന പദ്ധതി പ്രകാരം ടൌണ്‍ വാര്‍ഡില്‍ ആനന്ദ്വേശരം - എരുമോട് ഭാഗത്ത് വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈന്‍ സ്ഥാപിച്ച സ്ഥലത്ത് ഒരു പൊതു ടാപ്പ് കൂടി സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//