07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018-2019 സാമ്പത്തിക വര്‍ഷം പുതിയ പദ്ധതികളും സ്പില്‍ ഓവര്‍ പദ്ധതികളും ആയി 6,04,55,040/-രൂപ അടങ്കല്‍ തുകയായി പദ്ധതി ഏറ്റെടുത്തിരുന്നു. എന്നാല്‍ ടി സാമ്പത്തിക വര്‍ഷം അവസാനം 1,61,60,226 /- രൂപ മാത്രമാണ് ചെലവ് വന്നിട്ടുള്ളത്. കൂടാതെ 85,00,000/- രൂപ ട്രെഷറി ക്യൂ ബില്‍ ആകുകയും ചെയ്തു. ടി തുക 2019-2020 സാംമ്പത്തിക വര്‍ഷത്തില്‍ നിന്നും കുറവ് ചെയ്യുകയും ചെയ്തു. ടി വിഷയം ഗൗരവ തരമായി കമ്മറ്റി ചര്‍ച്ച ചെയ്തു. ബഹു .സര്‍ക്കാര്‍ മികവിന്റെ വര്‍ഷമായി ആചരിക്കുന്ന 2019 -2020 സാമ്പത്തിക വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ ഡി പി സി അംഗീകാരം ലഭ്യമായി ഒരു മാസത്തിനുള്ളില്‍ തന്നെ ആരംഭിക്കുന്നതിനും ഇത്തരത്തില്‍ പ്രവൃത്തികള്‍ ആരംഭിക്കാത്ത കരാറുകാരെ മാറ്റി ടി പദ്ധതി റീ ടെണ്ടര്‍ നടത്തി പുതിയ കരരുകാരനുമായി കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നിര്‍വഹണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ഇക്കാര്യം നിലവില്‍ പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാറെ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേന അറിയിക്കുന്നതിനും എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//