Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-2020 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കാനും സാങ്കേതികാനുമതി വാങ്ങി ടെണ്ടര്‍ നടപടികളിലൂടെ പ്രവൃത്തി അടിയന്തിരമായി നടപ്പാക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. Project No Project Name Mal FundTotal 69 ആറ്റുമുക്ക് - കൈതപ്പറമ്പ് നടപ്പാത കോണ്‍ക്രീറ്റ് 383700 74 കൃഷി ഓഫീസ് നവീകരണം 300000 75 വെറ്റിനറി ഓഫീസ് നവീകരണം 300000 77 നടുവിള - പ്ലാവറത്തലയ്ക്കല്‍ റോഡ്‌ റീ ടാറിംഗ് 700000 78 കാനക്കുഴി നേശമണി റോഡ്‌ റീടാറിംഗും കോണ്‍ക്രീട്ടിംഗും 800000 79 കുരുവിയോട് - തുലായത്ത്കോണം റോഡ്‌ റീടാറിംഗ്, സെക്കന്റ് മെറ്റലിംഗ് ടാറിംഗ് 600000 80 പൊട്ടന്‍ചിറ നെല്ലിവിള റോഡ് കോണ്‍ക്രീറ്റ് 300000 82 കോരപ്പറമ്പ് ചുട്ടിയാംകോണം തടം കോണ്‍ക്രീറ്റ് 200000 84 പാലൈക്കോണം - കുഴിവിള നടപ്പാത കോണ്‍ക്രീറ്റിംഗ് 200000 85 വലിയമല എസ് സി കോളനി ഇടറോഡ്‌ കോണ്ക്രീറ്റിംഗ് 356600 86 നിധിന്‍ നഗര്‍ നടപ്പാത കോണ്‍ക്രീറ്റിംഗ് 250000 87 മണ്‍പുറം തടം കോണ്ക്രീ റ്റിംഗ് 150000 88 അപ്പുപാറ- കീഴ്പാലൂര്‍ നടപ്പാത കോണ്ക്രീ റ്റിംഗ് 400000 89 പാലൈക്കോണം - കണിയാംകുഴി റോഡ്‌ റീ ടാറിംഗ് 550000 90 കണിയാംകുഴി പൊന്നറക്കോണം തടം കോണ്ക്രീ റ്റിംഗ് 200000 91 പള്ളിവേട്ട നരിപ്പാറവെട്ട നടപ്പാത കോണ്ക്രീ റ്റിംഗ് 300000 92 കാനക്കുഴി ഊരുവള്ളി നടപ്പാത കോണ്ക്രീ റ്റിംഗ് 200000 93 ആനന്ദേശ്വരം പഞ്ചമി ക്ഷേത്രം നടപ്പാത കോണ്ക്രീ റ്റിംഗ് 300000 94 പിരപ്പന്‍കോട് മേലേച്ചിറ നടപ്പാത കോണ്ക്രീ റ്റിംഗ് 300000 95 ചെമ്പകമംഗലം കുന്നുംപുറം നടപ്പാത കോണ്ക്രീ റ്റിംഗ് 100000 96 മഠത്തുവാതുക്കല്‍ നടപ്പാത കോണ്ക്രീ റ്റിംഗ് 200000 97 വലിയകളം ഇടത്തറ നടപ്പാത കോണ്ക്രീ റ്റിംഗ് 300000 98 ഇഎംബി മൈലാടുംപാറ നടപ്പാത കോണ്ക്രീ റ്റിംഗ് 300000 99 അണയ്ക്കര കൂടലീഭാഗം നടപ്പാത കോണ്ക്രീ റ്റിംഗ് 200000 100 ചൂഴ ഉദിമൂട് വിള നടപ്പാത കോണ്ക്രീ റ്റിംഗ് 200000 101 തട്ടാംവിളാകം ക്ഷേത്രനട നടപ്പാത കോണ്ക്രീ റ്റിംഗ് 300000 102 മുള്ളംങ്കല്ല് നടപ്പാത കോണ്ക്രീ റ്റിംഗ് 200000 103 ചേരപ്പള്ളി ആര്‍ സി ചര്‍ച്ച് നടപ്പാത കോണ്ക്രീ റ്റിംഗ് 300000 104 ബൌണ്ടര്‍മുക്ക് നടപ്പാത കോണ്ക്രീ റ്റിംഗ് 300000 106 ഹോമിയോ ആശുപത്രി നടപ്പാത കോണ്ക്രീ റ്റിംഗ് 300000 108 ചൂഴ കൊറണ്ടിവിള റോഡ് റീടാറിംഗ് 633000 111 ശാസ്താംകോവില്‍ വില്ലാ നസ്രത്ത് റോഡ് റീടാരിംഗ് 750000 112 ഉണ്ടപ്പാറ കോരാംകുഴി റോഡ് റീടാറിംങ് 600000 113 കോവില്‍വിള മേലാംങ്കോട് ക്ഷേത്രം റോഡ് റീടാറിംഗ് 600000 115 എൈത്തി വെട്ടിച്ചാംകുന്ന് റോഡ് റീടാറിംഗ് 700000 116 ചേരപ്പള്ളി കക്കോട്ടുകുന്ന് റോഡ് റീടാറിംഗ് 300000 118 ചേരപ്പള്ളി ശിവന്‍ കോവില്‍ റോഡ് റീടാറിംഗ് 600000 120 പറണ്ടോട് മുത്തിക്കാവ് റോഡ് റീടാറിംഗ് 500000 123 മുള്ളന്‍കല്ല് വലിയകലുങ്ക് റോഡ് റീടാറിംഗ് 400000 125 മീനാങ്കല്‍ അനുഗ്രഹ ഗ്രന്ഥശാല അടിസ്ഥാനസൌകര്യവികസനം 75000 126 കീഴ്പാലൂര്‍ ചെരുപ്പാണി റോഡ് റീടാറിംഗ് 900000 127 പൊട്ടന്‍ചിറ - കിഴക്കുംകര റോഡ് റീടാറംഗ് 350000 128 ഈഞ്ചപ്പുരി കല്ലുവരമ്പ് റോഡ് റീടാറിംഗ് 550000 129 മരുതുംമൂട് തിയ്യരിപ്പാറ റോഡ് റീടാറിംഗ് 500000 131 പി ഡബ്ല്യൂ ഡി ഗസ്റ്റ് ഹൌസ് റോഡ് റീടാറിംഗ് 800000 132 പഞ്ചായത്ത് ഓഫീസ് നവീകരണ തുടര്‍പ്രവര്‍ത്തനങ്ങള്‍ 500000 133 പഞ്ചായത്തിലെ അംഗന്‍വാടികള്‍ മെയിന്‍റനന്‍സ് 2975600 134 പഞ്ചായത്തിലെ സ്കൂള്‍ കെട്ടിടങ്ങള്‍ മെയിന്‍റനന്‍സ് 1500000 135 കഞ്ചിമടക്ക് കളിയില്‍വിളാകം തടം 600000 136 കടുവാക്കുഴി രോഹിണിനട റോഡ് ഓടനിര്‍മ്മാണം 400000 137 ഊറ്റുകുഴി ബൌണ്ടര്‍മുക്ക് റോഡ് ഓടനിര്‍മ്മാണം 400000 138 മീനാങ്കല്‍ ഹരിജന്‍ കോളനി റോഡ് ഒാട നിര്‍മ്മാണം 500000 140 ചേരപ്പള്ളി പൊട്ടന്‍ചിറ റോഡ് ഒാട നിര്മ്മാടണം 450000 141 ബൌണ്ടര്‍മുക്ക് വെയിറ്റിങ്ഷെഡ് നിര്‍മ്മാണം 300000 143 കീഴ്പാലൂര്‍ നടപ്പാലം 1000000 144 മീനാങ്കല്‍ സി.എച്ച്.സി.സബ്സെന്‍റര്‍ നവീകരണം 200000 145 കീഴ്പാലൂര്‍ കമ്മ്യൂണിറ്റിഹാള്‍ മെയിന്‍റനന്‍സ് 600000 146 ചെറിയ ആര്യനാട് സ്ലാബ് നിര്‍മ്മാണം 150000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//