07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വെറ്റിനറി സര്‍ജന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 31/2020 ധാതുലവണങ്ങള്‍ , വിരമരുന്ന് വാങ്ങല്‍ പ്രോജക്റ്റ് നമ്പര്‍ 11/2020 മരുന്നു വാങ്ങല്‍ എന്നീ പദ്ധതികള്‍ പ്രകാരം ധാതുലവണങ്ങള്‍ , വിരമരുന്ന്, മരുന്ന് എന്നിവ നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങുന്നതിനും മുഴുവന്‍ തുകയ്ക്കുള്ള മരുന്ന് സൂക്ഷിക്കാനുള്ള സൗകര്യം മൃഗാശുപത്രിയില്‍ നിലവില്‍ ഇല്ലാത്തതിനാല്‍ ടി പദ്ധതികള്‍ രണ്ടു ഘട്ടമായി നടപ്പിലാക്കുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//