Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം

തീരുമാനം:

2019- 2020 വര്‍ഷം ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ ഏറ്റെടുത്തിട്ടുള്ള നിര്‍വഹണ രീതി ടെണ്ടര്‍ ആയി രേഖപ്പെടുത്തിയിട്ടുള്ള എലാ പ്രവൃത്തികളും ഇ-ടെണ്ടര്‍ മാത്രം ചെയ്യാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്ജിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//