Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 33 അംഗന്‍ വാടികള്‍ക്ക് മാവേലി സ്റ്റോറില്‍ നിന്നും THRS ഭക്ഷ്യവസ്തുക്കള്‍ എടുത്ത് അംഗന്‍ വാടികളില്‍ എത്തിക്കുന്നതിന്ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ക്ഷണിച്ച ക്വട്ടെഷനുകളില്‍ കുറഞ്ഞ റേറ്റ് ക്വാട്ട് ചെയ്ത് സജീവ്‌ , ശ്രീലകം നെടുമങ്ങാട് എന്നയാളുടെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//