07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 33 അംഗന്‍ വാടികള്‍ക്ക് പൂവച്ചല്‍ കൃഷ്ണ ന്യൂട്രിമിക്സില്‍ നിന്നും THRS അമൃതംപൊടി എടുത്ത് അംഗന്‍ വാടികളില്‍ എത്തിക്കുന്നതിന്ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ക്ഷണിച്ച ക്വട്ടെഷനുകളില്‍ കുറഞ്ഞ റേറ്റ് ക്വാട്ട് ചെയ്ത് സൂരജ് വി എസ് പുന്നവിള പുത്തന്‍ വീട് ചായ്ക്കുളം എന്നയാളുടെ ക്വട്ടേഷന്‍ അംഗീകരിച്ച് സപ്ലൈ ഓര്‍ഡര്‍ അടിയന്തിരമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ഐ സി ഡി എസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//