Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും അതാത് വാര്‍ഡ്‌ മെമ്പര്‍മാരുമായി ആലോചിച്ച് മാത്രം തീരുമാനമെടുക്കാന്‍ കുടുംബശ്രീ ചെയര്‍പെഴ്സനോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//