24/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 വാർഷിക പദ്ധതിയിലെ സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 153/24 , ശ്മാശാനത്തിന് വേണ്ട യന്ത്രസാമഗ്രികൾ വാങ്ങൽ എന്ന പദ്ധതിയ്ക്ക് ടെണ്ടർ ക്ഷണിച്ചത് പ്രകാരം ലഭ്യമായ HI - TECH CREMATORIUM PVT.LTD എന്ന സ്ഥാപനത്തിന്റെ 37,00,000/- രൂപയുടെ ക്വട്ടേഷൻ കമ്മിറ്റി ചർച്ച ചെയ്തു. തുകയിൽ കുറവ് വരുത്തുന്നത് സംബന്ധിച്ച് നെഗോഷ്യേറ്റ് ചെയ്ത് സമയബന്ധിതമായി പ്രവൃത്തി നടപ്പിലാക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//