Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി ലഭിച്ചിട്ടുള്ളതും കമ്മറ്റി അംഗീകരിച്ചിട്ടുള്ളതുമായ എല്ലാ പെന്‍ഷന്‍ അപേക്ഷകളും സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്താന്‍ സെക്ഷന്‍ക്ലാര്‍ക്കിനോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//