Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വിവിധ പെന്‍ഷനുകള്‍ക്ക് ലഭിക്കുന്ന അപേക്ഷകര്‍ക്ക് അപേക്ഷകള്‍ നിരസിക്കുന്നതോ അംഗീകരിക്കുന്നതോമായ യാതൊരു അറിയിപ്പും ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്നും നല്‍കുന്നതായി കാണുന്നില്ല എന്നും ആയത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും വിലയിരുത്തിയ പഞ്ചായത്ത് കമ്മറ്റി പെന്‍ഷന്‍ അപേക്ഷകള്‍ സംബന്ധിച്ച അപേക്ഷകര്‍ക്ക് സ്വീകരിച്ച നടപടി സമയബന്ധിതമായി അപേക്ഷകരെ അറിയിക്കുന്നതിനു സെക്ഷന്‍ക്ലാര്‍ക്കിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//