Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പല മൊബൈല്‍ ടവറുകളുടെയും കെട്ടിട നികുതി വളരെയധികം കുറഞ്ഞ നിരക്കിലാണ് കാണപ്പെടുന്നത് എന്നും ആയത് പുന ക്രമീകരിച്ച് നല്‍കുന്നതിനും സെക്രടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//