Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള കടവുകളുടെ നിര്‍മ്മാണം എന്ന പദ്ധതിയില്‍ ഉള്‍പ്പെട്ട് വരുന്ന ചുവടെ പറയുന്ന കടവുകളുടെ നിര്‍മാണത്തിനു ജല വിഭവ വകുപ്പിന്റെ നിരാക്ഷേപ പത്രം ലഭ്യമാക്കണം എന്നുള്ള ടി പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറുടെ അപേക്ഷ പഞ്ചായത്ത്‌ കമ്മറ്റി വിശദമായി പരിശോധിച്ച് ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത കടവുകളുടെ നിര്‍മ്മാണത്തിനു നിരാക്ഷേപ പത്രം ലഭ്യമാക്കുന്നതിന് ജല വിഭവ വകുപ്പ് അധികാരികളോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു. 1, ഹൗസിംഗ് ബോര്‍ഡ്‌ കടവ് 2,പാലൈക്കോണം കടവ് 3,കോട്ടയ്ക്കകം കടവ് 4, ഇടയില - പഞ്ചം താങ്ങി കടവ് 5 മൂന്നാറ്റു മുക്ക് കടവ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//