Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണം നടത്തുന്ന പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിന്റെ പ്രവൃത്തി നടത്തുന്നതില്‍ തടസ്സമായി നില്‍ക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് എടുത്തു നല്കുന്നത്തിനു കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//