08/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ ഒഴിവുള്ള ടെക്ക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി 21/06/2019 നടന്ന ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച ശരണ്യ ആര്‍, അരുണ്‍ നിവാസ് മരങ്ങാട് പി ഒ എന്നയാളെ നിയമിക്കുന്നതിനും നിലവിലുള്ള കരാര്‍ സേവന വേതന വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമന ഉത്തരവ് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//