08/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019 -2020 വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികള്‍ക്കായി ഗ്രാമ സഭകള്‍ വഴി തെരെഞ്ഞെടുത്ത് ഉള്ളടക്കം ചെയ്തിരിക്കുന്ന ഗുണഭോക്തൃ പട്ടിക ജില്ലാ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസ്, ഗ്രാമ പഞ്ചായത്തിലെ വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കൈമാറുന്നതിനും സമയ ബന്ധിതമായി പദ്ധതികള്‍ നിര്‍വഹണം നടത്തുന്നതിനു ഗ്രാമ പഞ്ചായത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയും കമ്മറ്റി ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//