08/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 195/2019-2020 പറണ്ടോട് ആശുപത്രിക്ക് സ്ഥലം വാങ്ങല്‍ എന്ന പദ്ധതിയ്ക്കും പ്രോജക്റ്റ് നമ്പര്‍ 199/2019-2020 പറണ്ടോട് അംഗന്‍വാടിക്ക് വസ്തുവാങ്ങല്‍ എന്ന പദ്ധതിയ്ക്കും കണ്ടെത്തിയിട്ടുള്ള വസ്തുക്കള്‍ക്ക് അനുയോജ്യത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെക്കായി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്ജിനിയറുടെ സൈറ്റ് സ്യൂട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകേണ്ടതുണ്ട്.ആകയാല്‍ ടി സ്ഥലങ്ങള്‍ രണ്ടും പരിശോധിച്ച് സൈറ്റ് സ്യൂട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//