Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പറങ്കിമാം മൂട് - മൈലടിക്കോണം തടം കോണ്‍ക്രീറ്റ് എന്ന പദ്ധതിയുടെ അടങ്കല്‍ തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റില്‍ ഭേദഗതി ചെയ്യാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//