08/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018-19 വര്‍ഷം ഏറ്റെടുത്തതും എന്നാല്‍ പദ്ധതി ആരംഭിക്കാന്‍ കഴിയാതെ വന്നതും 2019 -2020 വര്‍ഷം സ്പില്‍ ഓവര്‍ ആയി എല്‍ എസ് ജി എന്ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പദ്ധതികള്‍ക്കായി നടത്തിയ ടെണ്ടര്‍ കുറഞ്ഞ റേറ്റ് ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍/ക്വട്ടേഷന്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. പ്രവൃത്തി കരാറുകാരന്‍ 1 കടുക്കോട് - മുസ്ലിം പള്ളി റോഡ് കോണ്ക്രീറ്റ് വിനുകുമാര്‍ വി 2 നിര്മ്മി തി കോളനി പൂര്ത്തീ കരണം വിനുകുമാര്‍ വി 3 പേഴുംമൂട് - കൊല്ലരുകോണം (മീരാന്‍ പിള്ള നഗര്‍ വാഴവിള നടപ്പാത കോണ്ക്രീറ്റ് സൈദ് വാള്‍ ജയകുമാര്‍ ഡി 4 കടുവാക്കുഴി മെഹമൂദ് ലൈന്‍ പാണിയല്‍ കോണ്ക്രീറ്റ് സൈഡ് വാള്‍ ജയകുമാര്‍ ഡി
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//