30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (14) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പബ്ലിക് മാര്‍ക്കറ്റിലെ കംഫര്‍ട്ട്സ്റ്റേഷന്‍ ക്ലീനര്‍ ആയി ശ്രീമതി. മൈലംമൂട് തടത്തരികത്ത് വീട് കൊക്കൊട്ടെല എന്നയാളെ പ്രതിദിനം 150/- രൂപ വേതനത്തില്‍ ഭരണ സമിതിയുടെ 13/06/2019 I(3)നമ്പര്‍ തീരുമാന പ്രകാരം നിയമിച്ചിരുന്നു. എന്നാല്‍ ടി വേതനം വര്‍ദ്ധിപ്പിക്കണം എന്നുള്ള ടിയാളുടെ അപേക്ഷ പരിഗണിച്ച പഞ്ചായത്ത് കമ്മറ്റി 50 രൂപ വര്‍ധിപ്പിച്ച് പ്രതിദിനം 200 രൂപയാക്കി 2019 ജൂലൈ മാസം മുതല്‍ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//