30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (13) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡിലെ വിവിധ റോഡുകളില്‍ ഗതാഗത തടസം സൃഷ്ടിക്കുന്ന ചുവടെ പറയുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിന് കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു. 1,T/PT/20/25 2,T/PT/20/26 3,T/PT/31/2 4,T/PT/31/5 5,T/PT/31/6 6 T/AA/0382 KSEB /10/84/9
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//