30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ താമസക്കാരിയായ ശ്രീമതി ശ്യാമള ,നന്ദനം മുതുപുരം വിനോബാ നികേതന്‍ പി ഒ എന്നയാള്‍ കാന്‍സര്‍ രോഗിയായ തന്നെ ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും തന്റെ റേഷന്‍ കാര്‍ഡ് ബി പി എല്‍ കാര്‍ഡ് ആയി മാറ്റുന്നതിനും ഉള്ള നടപടി സ്വീകരിക്കുന്നതിന് അപേക്ഷിച്ചിരിക്കുന്നു . ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി കാന്‍സര്‍ രോഗിയായ ടിയാളെ ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടി സീകരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//