30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ മാങ്കോട് അംഗന്‍ വാടിയ്ക്ക് സമീപമുള്ള പൊതു ടാപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിനു കേരള വാട്ടര്‍ അതോറിട്ടി അസിസ്റ്റന്റ് എന്‍ജിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//