30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ശ്രീ സുരേഷ് ഡി & ശ്രീമതി നിഷ എസ് മൈലമൂട് തടത്തരികത്ത് വീട് കൊക്കൊട്ടെല പി ഒ എന്നയാളുടെ പേര്‍ക്ക് ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47/ സര്‍വേ നമ്പര്‍ 247/7 ല്‍ ഉള്‍പ്പെട്ട 04.05 ആര്‍ വസ്തു പതിച്ച് നല്‍കുന്നത് സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണം എന്നുള്ള നെടുമങ്ങാട് തഹസില്‍ ദാറുടെ കത്ത് പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും ടിയാള്‍ക്ക് ടി വസ്തു പതിച്ച് നല്‍കുന്നതിനു ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് യാതൊരു ആക്ഷേപവും ഇല്ല എന്നും ടി വിവരം തഹസില്‍ ദാറെ അറിയിക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//