Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 11/2018 മുതല്‍ 06/2019 വരെയുള്ള കാലയളവില്‍ ജീവനക്കാര്‍ നടത്തിയ ഉള്ളടക്കം ചെയ്തിരിക്കുന്ന പ്രകാരമുള്ള ഔദ്യോഗിക യാത്രകള്‍ക്ക് നിയമാനുസരണ യാത്രാ ബത്ത തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//