Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ ചിങ്ങം 1 കര്‍ഷക ദിനാചരണം 2019 ഓഗസ്റ്റ്‌ മാസം 1 നു ആര്യനാട് കെ എസ് ഓഡിട്ടോറി യത്തില്‍ വെച്ച് നടത്തുന്നതിനും ആയതിന്റെ ചെലവിലെക്കായി 10000/- രൂപയില്‍ അധികരിക്കാത്ത തുക ചെലവഴിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//