Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ കുടുംബക്ഷേമ ഉപ കേന്ദ്രത്തിന്‍റെ വൈദ്യുതി വിശ്ചേദിച്ചത് പുന സ്ഥാപിക്കാന്‍ 3071/- രൂപ ഒടുക്കാന്‍ കെ എസ് ഇ ബി യില്‍ നിന്ന് അറിയിച്ചതിനാല്‍ ടി തുക തനത് ഫണ്ടില്‍ നിന്നും ടി തുക ഒടുക്കി വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കുന്നത്തിനുള്ള നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//