Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ ലൂഥര്‍ ഗിരി - വലിയ വിള തടം സഞ്ചാരയോഗ്യമാക്കുന്നതിനു ടി റോഡിനു കുറുകെ നില്‍ക്കുന്ന 4 വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നല്‍കാന്‍ K S E B ആര്യനാട് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//