30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് പകല്‍ വീട് കെട്ടിടത്തിനു സമീപത്ത് വൈദ്യുതി ലൈനിനോട് ചേര്‍ന്നും ടി കെട്ടിടത്തിനു അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നതുമായ 3 ആഞ്ഞിലി മരങ്ങള്‍ മുറിക്കുന്നതിനു സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് അനുവാദം നല്‍കുകയും ടി മരങ്ങള്‍ക്ക് ആകെ 92563/- രൂപയുടെ മൂല്യവും നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റും മഴയും നില നില്‍ക്കുന്നതിനാല്‍ വളരെയടിന്തിരമായി റവന്യൂ അധികാരികളില്‍ നിന്നും അനുമതി വാങ്ങി ടി മരങ്ങള്‍ മുറിക്കുന്നതിനും സോഷ്യല്‍ ഫോറസ്ട്രി വാല്യുവേഷന്‍ പ്രകാരം 16/08/2019 തീയതി ലേലം ചെയുന്നതിനും തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//