30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ പുറുത്തിപ്പാറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിന്നിരുന്ന അക്വേഷ്യ മരം ഉണങ്ങി താഴെ വീണു കിടക്കുന്നു. ടി തടിയും മുന്പ് ഉണങ്ങി വീണ് കിടക്കുന്ന 3 കക്ഷണം തേക്ക് മര തടിയും പുറുത്തിപ്പാറ അംഗന്‍ വാടിയ്ക്ക് സമീപം അംഗന്‍ വാടിയ്ക്ക് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന 2 മഹാഗണി മരങ്ങളും സോഷിയല്‍ ഫോറസ്ട്രി വകുപ്പിന്റെ വാല്യുവേഷന്‍ വാങ്ങി ചെയ്ത് നല്‍കുന്നതിനുള്ള നിയമ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//