30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രതിനിധിയായിട്ടുള്ള എം.എ.കാസിം വക്കീലിൻറെ പക്കൽ നിന്നും വക്കാലത്ത് ഒഴിഞ്ഞ് നൽകിയ OS/825/13,OS/960/17,AS/20/2009,AS/36/2011,AS/40/1,AS/106/2010 എന്നി നമ്പർ കോഡ് ഫയലുകൾ നിലവിലെ പഞ്ചായത്തിൻറെ അഡ്വക്കേറ്റ് ആയ ഉവൈസ് ഖാൻ അഡ്വക്കേറ്റിനെ ഏൽപ്പിക്കുന്നതിന് കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//