Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ശ്യാമ പ്രസാദ് എസ് എസ് ന്‍റെ ലീവ് ട്രാവല്‍ കണ്‍സഷന്‍ പ്രകാരം ചെലവായ തുക റീ ഇമ്പേഴ്സ്മെന്റ് ചെയ്തു നല്‍കുന്നതിന് 6/07/2019 തീയതി സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി പരിശോധിച്ചു. 75908/- രൂപയുടെ ടിക്കറ്റുകളാണ് ടിയാന്‍ സമര്‍പ്പിച്ചിരിക്കുന്നത്. ടിയാളുടെ അപേക്ഷയില്‍ മേല്‍ തുടര്‍നടപടി സ്വീകരിച്ച് അനുവദിനീയമായ തുക റീ ഇമ്പേഴ്സ്മെന്റ് ചെയ്ത് നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//