Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ MGNREGS ന്റെ സോഷിയല്‍ ഓഡിറ്റിന്റെ ഭാഗമായി ആര്യനാട് ടൌണ്‍ വാര്‍ഡിന്റെ റിപ്പോര്‍ട്ട്‌ അവതരണത്തിനായുള്ള ഗ്രാമ സഭ 29/08/2019 വ്യാഴാഴ്ച ആര്യനാട് ഗവ എല്‍ പി സ്കൂളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//