Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS പദ്ധതിയിൽ 2019-20 സാമ്പത്തിക വർഷത്തിലേക്ക് ചെയ്യുന്നതിനായി എസ്റ്റിമേറ്റ് എടുത്ത് SECURE സോഫറ്റ്വെയറിലെ സെക്രട്ടറി ലോഗിനിൽ വന്ന് ചേർന്നിട്ടുള്ള 15 ശൌചാലയം,10 കിണർ,15 കന്നുകാലിഷെഡ് ,60 ലൈഫ് ഗുണഭോക്താക്കള്‍ ,90 തൊഴിൽ ദിനം എന്നിവ ഭരണാനുമതി നല്‍കുന്നതിനു കമ്മിറ്റി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//