30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് വലിയകലുങ്ക് വാർഡിൽ ചേരപ്പള്ളിയിൽ ഗ്രാമകേന്ദം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലത്ത് നിന്നും മാറ്റേണ്ടി വരുന്ന മണ്ണ് APJ അബ്ദുൽ കലാം സ്റ്റേഡിയത്തിൻറെ നിർമ്മാണത്തിന് ഉപയോഗിക്കുന്നതിനായി സ്റ്റേഡിയത്തിലേക്ക് മാറ്റി നിക്ഷേപിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//