30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്ന കണ്‍വര്‍ജന്‍സ് സെന്ററിന്റെ നിര്‍മ്മാണത്തിനു തടസ്സം നില്‍ക്കുന്ന പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് കെ എസ് ഇ ബി ആര്യനാട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ 31978 /- രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയിരിക്കുന്നു. ടി തുക നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//