30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ ബൌണ്ടര്‍ മുക്ക് ഭാഗത്ത് പോസ്റ്റ് നമ്പര്‍ 71 മുതല്‍ 78 വരെ വരെയുള്ള കെ എസ് ഇ ബി ലൈന്‍ ത്രീ ഫേസ് ആയി മാറ്റുന്നതിനായി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കെ എസ് ഇ ബി തൊളിക്കോട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ 45753 /- രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയിരിക്കുന്നു. ടി തുക നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//