30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള Construction of day care & Construction of convention centre എന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവ്രുത്തികള്‍ ആരംഭിച്ചപ്പോള്‍ ടി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന തരത്തില്‍ ചില രാഷ്ട്രീയ കക്ഷികള്‍ പ്രവൃത്തിക്കുന്നു. ആയത് ടി പദ്ധതിയുടെയും സംസ്ഥാന വിഹിതം ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുള്ള ഇതോടനുബന്ധിച്ച മറ്റു പദ്ധതികളുടെയും നിര്‍വഹണത്തെ സാരമായി ബാധിക്കും എന്നതിനാല്‍ ടി പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ ബഹു.ഹൈ കോടതിയില്‍ നിന്നുള്ള സംരക്ഷണം ഉള്‍പ്പടെയുള്ള നിയമ പരിരക്ഷ ലഭ്യമാക്കുന്നതിനുള നടപടി സ്വീകരിക്കാന്‍ ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 30/07/2019 ലെ V(1) നമ്പര്‍ തീരുമാന പ്രകാരം തീരുമാനിച്ചിരുന്നു . ആയത് പ്രകാരം ബഹു ഹൈക്കോടതിയില്‍ ടി കേസിന്റെ നടത്തിപ്പിനായി Adv. ഫത്തഹുദീന്‍ എന്നവര്‍ക്ക് വക്കാലത്ത് നല്‍കുന്നതിനും ടി കേസ് നടത്തിപ്പിനാവശ്യമായ രേഖകള്‍ ടിയാന് കൈമാറുന്നതിനും വക്കാലത്ത് ഫീസ് 15,000/- രൂപ തനത് ഫണ്ടില്‍ നിന്നും ടിയാള്‍ക്ക് നല്‍കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//