30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ആര്യനാട്-വെള്ളനാട് ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുനതിനായി ബഹു.എം പി ബഹു എം എല്‍ എ , ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ്, എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവര്‍ പങ്കെടുത്ത ബഹു. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത മരാമത്ത് പ്രവൃത്തികളെപ്പറ്റി പരാമര്‍ശിക്കുകയും 2016 -2017 സാമ്പത്തിക വര്‍ഷം ഏറ്റെടുത്തിട്ടുള്ളതും എന്നാല്‍ നാളിതുവരെ ആയത് യാതൊന്നും നിര്‍വഹണം ആരംഭിക്കുകയോ ടെണ്ടര്‍ നടപടി പോലും ആരംഭിക്കാത്തതിനാലും നിലവില്‍ കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്തിന്റെ കൂടി അധിക ചുമതല ഉള്ളതിനാല്‍ റര്‍ബന്‍ മിഷന്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനു അസൗകര്യം ഉണ്ടെന്നു അന്നത്തെ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയച്ചതിനാലും നാഷണല്‍ റര്‍ബന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ 2019 മാര്‍ച്ച് മാസം 31 നു മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കരാറില്‍ ഏര്‍പ്പെടാത്ത പ്രവൃത്തികള്‍ നഷ്ടപ്പെടും എന്നുള്ളതിനാലും ഏതെങ്കിലും ഗവ: അക്രഡിറ്റഡ് ഏജന്‍സിയെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ച് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കണം എന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ 07/12/2018 ലെ VIII(2)നമ്പര്‍ തീരുമാന പ്രകാരം നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള Construction of day care & Construction of convention centre എന്ന പദ്ധതിയുടെ നിര്‍വഹണം M/S WAPCOS LTD (A Government of India Undertaking) Ministry of Water Resorces , River Development & Ganga Rejuvenaton ) 4th Floor , Issac Tower Jawahar Nagar , Kadavanthara Kochi എന്ന അക്രഡിറ്റഡ് ഏജന്‍സിയ്ക്ക് നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ ഫണ്ടായ 2,70,00,000/- ചെലവഴിച്ച് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഇറവൂര്‍ വാര്‍ഡില്‍ 2017-2018 സാമ്പത്തിക വര്‍ഷം ലോക ബാങ്ക് ഫണ്ട് 30,56,374/- രൂപ വിനിയോഗിച്ച് പണി കഴിപ്പിച്ച പകല്‍ വീട് എന്ന കെട്ടിടം ശരിയായ ഇന്‍ഫ്രാസ്ട്രക്ചര്‍ പൂര്‍ത്തിയാകാത്തതിനാല്‍ ടി കെട്ടിടം പുനരുദ്ധരിച്ച്Construction of day care & Construction of convention centre എന്ന പദ്ധതിയുടെ നിര്‍വഹണം നടത്തുന്നതിനു ഭരണ സമിതിയുടെ 01/03/2019 ലെ IV (1) നമ്പര്‍ പ്രകാരം തീരുമാനിച്ചിരുന്നു. ആയത് പ്രകാരം M/S WAPCOS LTD മായി കരാറില്‍ ഏര്‍പ്പെടുകയും പദ്ധതി അടങ്കല്‍ തുകയുടെ 20 % തുക അഡ്വാന്‍സ് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ടി പദ്ധതിയുടെ നിര്‍മ്മാണ പ്രവ്രുത്തികള്‍ ആരംഭിച്ചപ്പോള്‍ ഗ്രാമ പഞ്ചായത്തിന്റെയും ടി പദ്ധതിയുടെയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന തരത്തില്‍ ചില രാഷ്ട്രീയ കക്ഷികള്‍ പ്രവൃത്തിക്കുന്നു. ആയത് ടി പദ്ധതിയുടെയും സംസ്ഥാന വിഹിതം ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുള്ള ഇതോടനുബന്ധിച്ച മറ്റു പദ്ധതികളുടെയും നിര്‍വഹണത്തെ സാരമായി ബാധിക്കും എന്നതിനാല്‍ ടി പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ ബഹു. ഹൈ കോടതിയില്‍ നിന്നുള്ള സംരക്ഷണം ഉള്‍പ്പടെയുള്ള നിയമ പരിരക്ഷ ലഭ്യമാക്കുന്നതിനുള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//