15/01/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി വാർഡിൽ ബഹു.രാജ്യസഭാ എം.പി ശ്രീ. ജോസ് കെ മാണി അവർകളുടെ MPLADS 2024/25 ഫണ്ടുപയോഗിച്ച് കോരപ്പറമ്പ് ചിട്ടിയംകോണം നിർമ്മാണം എന്ന പ്രവൃത്തിക്ക് Upkeep & Maintenance സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//